സംസ്ഥാനത്തെ 64 റേഷന്‍ കടകളില്‍ പരിശോധന നടത്തി
അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്
മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നടപടിയായിരുന്നു അതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുത്ത ശേഷമാണ് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കെതിരെ തിരിയുന്നത്.
88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി ഒരു കോടിയോളം തുണി സഞ്ചിക്കാണ് ടെന്‍ഡര്‍ വിളിച്ചത്.
ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലേക്കാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.ജി.പി യാണ് അദ്ദേഹം. നിയമനം സംബന്ധിച്ച...
കോട്ടയം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വലിയകുളം സീറോ...
തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അധികാരദുര്‍വിനിയോഗം നടത്തിയെന്ന പേരില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്. കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം, വയനാട്ടിലെ...