അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. വീഡിയോക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മര്‍...
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ്ബിലേക്കുള്ള മടക്കം ആഘോഷമാക്കിയത് തകര്‍പ്പന്‍ ഗോളോടെ. താന്‍സാനിയയില്‍ പ്രീസീസണ് സന്ദര്‍ശനം നടത്തുന്ന എവര്‍ട്ടനു വേണ്ടി കെനിയന്‍ ടീം ഗോര്‍ മഹിയക്കെതിരെയാണ് റൂണി...
സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവര്‍ ജര്‍മനിയുടെ...
റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്....
യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള തീരുമാനവും ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെയാണ്...
നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം ഒരുപക്ഷേ, ആധുനിക...
രാജ്കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനമായ ഇന്ന് ജോ റൂട്ടിനെ പുറത്താക്കാന്‍ ഉമേഷ് യാദവ് എടുത്ത റിട്ടേണ്‍ ക്യാച്ച് വിവാദമാവുന്നു. 81-ാം ഓവറില്‍ ഇംഗ്ലണ്ട് മൂന്ന് 281 എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ഉമേഷ് സ്വന്തം പന്തില്‍ റിട്ടേണ്‍...
സാഹസികത തേടുന്നവര്‍ക്കും അതിഷ്ടപ്പെടുന്നവര്‍ക്കും ഒന്നാന്തരമൊരു വീഡിയോ. സാഹസിക സൈക്കിള്‍ ഓട്ടക്കാരന് അന്റോണിയോണ്‍ ബിസറ്റ് പ്രത്യേക ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ അപാരമായ സൈക്കിള്‍ റൈഡ്. ആരെയും ഭയപ്പെടുത്തുന്ന കൈറ്റ് സര്‍ഫിങും സ്കൈ ഡൈവിങും പോലെ...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി...