ആഗ്ര: ആഗ്രയില്‍ വി.എച്ച്.പിയുടെ വനിതാ വിഭാഗം ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ക്യാമ്പില്‍ പരിശീലനം നല്‍കുന്നുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്...
കാസര്‍കോട്: ലവ് ജിഹാദികളേയും ഗോമാതാവിനെ കൊല്ലുന്നവരേയും ജനമധ്യത്തില്‍ കഴുത്തറുത്ത് കൊല്ലണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്കയില്‍ വി.എച്ച്.പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സാധ്വി സരസ്വതി സംഘടനയുടെ നിലപാട്...
അഹമ്മദാബാദില്‍ അനിശ്ചിത കാല നിരഹാരത്തിനൊരുങ്ങുകയാണ് മുന്‍ വി.എച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അതേസമയം നാളെ നിരാഹാര സമരം തുടങ്ങാനിരിക്കെ പ്രാധാനമന്ത്രിക്കെതിരായ ആക്രമണവും അദ്ദേഹം ശക്തമാക്കി. നമ്മുടെ പെണ്‍കുട്ടികള്‍ ഇവിടെ അരക്ഷിതരാണ്. പക്ഷെ പ്രധാനമന്ത്രി വിദേശത്ത്...
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു .192...
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു കനത്ത തോല്‍വി. 54 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി...
അഗര്‍ത്തല: ത്രിപുരയില്‍ മുസ്ലിംകള് ദേശീയത തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്ന് വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് വിവാദമായി. പടിഞ്ഞാറന്‍ ത്രിപുരയിലെ ജോയ്നഗറില് വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് സംഭവം. ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. റാലിക്കിടെ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൂറത്തിലുണ്ടായ വാഹനാപകടത്തിനു പിന്നാലെയാണ് മോദിയെ കുറ്റപ്പെടുത്തി തൊഗാഡിയ രംഗത്തുവന്നത്. ‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ രക്ഷപ്പെട്ടു. ഹിംസക്കു ഉത്തരം ശാന്തിയാണ്. കൊലയാളിയേക്കാള്‍ വലിയവനാണ് രക്ഷകന്....
സബര്‍മതി: പ്രണയദിനം ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെ ഗുജറാത്തിലും മുംബൈയിലും ബജ്റംഗ്ദളിന്റെ ആക്രമണം. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ എത്തിയവരെ ബജ്റംഗ്ദളുകാര്‍ അടിച്ചോടിച്ചു. കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നദീതീരത്ത് ഒരുമിച്ചിരുന്നവരെ തല്ലി ഓടിക്കുകയായിരുന്നു. പിന്നീട്...
ലക്നോ: രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് വി.എച്ച്.പിയുടെ രാമരാജ്യരഥയാത്ര ആരംഭിച്ചു. ബി.ജെ.പി നേതാക്കളുടേയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയുടെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടക ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. യു.പി, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര,...
മാംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മാംഗളൂരു പരിപാടിക്കെതിരെ സംഘ്പരിവാര്‍ രംഗത്ത്. വിജയനെ ഇവിടേക്ക് കടത്തില്ലെന്ന് പ്രഖ്യാപിച്ച് വി.എച്ച്.പിയും ബജ്റംഗ് ദളും രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ന്ന് മാംഗളൂരില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന...