നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്.
ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്
പ്രദേശത്തെ ക്രമസമാധാനം തകരാറിലാകുമെന്ന് ലോക്കല്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ആശങ്ക പ്രകടിപ്പിച്ചതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
പശുവിന്റെ പേരില്‍ ആളുകളെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഗോരക്ഷ ബജ്റംഗ് ഫോഴ്സ് എന്ന പശുഗുണ്ടാസംഘത്തിന്റെ പ്രസിഡന്റാണ് ബിട്ടു ബജ്റംഗി
കഴിഞ്ഞയാഴ്ച നടന്ന കലാപത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.
ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
പിലിഭിത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ വിഖ്യാത കവി മുഹമ്മദ് ഇക്ബാലിന്റെ കവിത ആലപിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപകന് സസ്പെന്ഷന്. പ്രാദേശിക വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദള് നേതാക്കളും നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍...
അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ്...
ന്യൂഡല്‍ഹി: മലയാളികള്‍ മാംസം കഴിക്കുന്നത് നിര്‍ത്തി മീന്‍ കഴിക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസഡണ്ട് അലോക് കുമാര്‍. വന്‍തോതില്‍ മത്സബന്ധനം നടക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റുള്ളവരുടെ വികാരം മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ...
താജ്മഹലിന്റെ ഗേറ്റ് സായുധരായ ഹിന്ദുത്വ സംഘം തകര്‍ത്തു. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ...