kerala4 months ago
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ പ്രവേശനം നല്കാന് ഹൈക്കോടതി ഉത്തരവ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ പ്രവേശനം നല്കാന് ഹൈക്കോടതി ഉത്തരവ്.