സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
. പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രന് സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയെന്നാണ് ആരോപണം.
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന് സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന് സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്....
ശബരിമല വിധി പുന:പരിശോധിക്കാന്‍ തീരുമാനം. പുന:പരിശോധനാഹര്ജികള് തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്‍ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നോട്ടിസ് അയച്ചു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍...
തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലാവ്ലിന് കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്...
രാജ്യത്തിന്റെ സാംസ്കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ...