Video Stories7 years ago
വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മധുരോ വീണ്ടും അധികാരമേറ്റു
കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മധുരോ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനക്കു ബഹുമാനം നല്കി നീതി നടപ്പാക്കുന്നതിനൊപ്പം വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉജ്ജ്വല...