എക്സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും 1999 ന് ശേഷം നടത്തിയ എല്ലാ എക്സിറ്റ് പോളിലും അത് പ്രകടനമാണെന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എം. വെങ്കയ്യ നായിഡു. ഗുണ്ടൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
കൊച്ചി: പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലും തിമിര ശസ്ത്രക്രിയയിലും കഴിവ് തെളിയിച്ച നിരവധി വിദഗ്ധരായ സര്ജന്മാരുണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. കാലടിയില്‍ യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശസ്ത്രക്രിയാ വിദഗ്ധന്മാര്, ശാസ്ത്രജ്ഞന്മാര്, ഗണിത...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗങ്ങളുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സഭാ സമ്മേളനത്തില്‍ രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു....