ഇസ്റാഉം വിശ്വാസികള്‍ വായിക്കുമ്പോള്‍ നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്‍ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്‍ നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്‍ അഖ്സാ സമുച്ചയത്തില്‍ എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്‍ക്ക്...
ടി.എച്ച് ദാരിമി ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഹദീസില്‍ നബി(സ)യുടെ ഒരു ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്രീല്‍ എന്ന മാലാഖയുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷകളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി(സ) കണ്ട...
വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു....
വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി കേരള ജനതയെ ദുരിതക്കയത്തിലാഴ്ത്തിയ മഹാ പ്രളയത്തിന്റെ ആഘാതത്തിനിടയിലാണ് ഈ വര്‍ഷം പെരുന്നാളും ഓണവും വന്നെത്തിയത്. ഓര്‍ക്കാപ്പുറത്ത് പ്രഹരമേല്‍പ്പിച്ച ഈ വിപത്ത് മനുഷ്യ ചിന്തയെ തട്ടിയുണര്‍ത്താനും പാഠങ്ങള്‍ കടഞ്ഞെടുക്കാനും പര്യാപ്തമായതാണ്. മനുഷ്യന്റെ കഴിവുകളും...
വെള്ളിത്തെളിച്ചം/ടി.എച്ച് ദാരിമി നബി തിരുമേനിയുടെ കാലത്ത് യെമനില്‍ നിന്നുവരുന്ന ഹജ്ജ് തീര്‍ഥാടകര്‍ യാത്രയില്‍ തങ്ങള്‍ക്കുവേണ്ടിവരുന്ന ഭക്ഷണങ്ങളോ മറ്റോ കരുതുമായിരുന്നില്ല. കരുതാന്‍ കാര്യമായി ഒന്നും അവരുടെ കയ്യിലുണ്ടായിരുന്നുമില്ല. പിന്നെ ശക്തമായ വിശ്വാസം പകരുന്ന വികാരത്തില്‍ അവരങ്ങ് ഇറങ്ങുക...
വെള്ളിത്തെളിച്ചം/ എ എ വഹാബ് ഖുര്‍ആനിലെ എണ്‍പത്തിരണ്ടാം അധ്യായമായ ‘അല്‍ ഇന്ഫിത്വാര്’ അവതരണ ക്രമമനുസരിച്ച് എണ്‍പത്തി രണ്ടാമതായാണ് മക്കയില്‍ അവതരിച്ചത്. നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലും ചെറുതും വലുതുമായ ധാരാളം വിനാശകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പ്രപഞ്ച ചരിത്രത്തിലെ...
വെള്ളിത്തെളിച്ചം/ ടി.എച്ച് ദാരിമി വിശുദ്ധ ഖുര്‍ആനിലെ ആറായിരത്തിലധികം വരുന്ന സൂക്തങ്ങളില്‍ ഏറ്റവും സമഗ്രമായ സാര സംഗ്രഹ സൂക്തം. അഥവാ ഖുര്‍ആന്റെ ആശയങ്ങളുടെ ആകെത്തുക ഉള്‍ക്കൊള്ളുന്ന സൂക്തം. അങ്ങനെയുള്ള ഒരു ആയത്തുണ്ടെങ്കില്‍ അത് ഗ്രഹിക്കുക വഴി...
കഥകളും ചരിത്രസംഭവങ്ങളും ഉദ്ധരിച്ച് മനുഷ്യനെ സന്മാര്ഗ ദര്‍ശനം ചെയ്യുന്നത് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള ഒരു ശൈലിയാണ്. സൂറത്ത് യാസീനില്‍ ഒരു നാട്ടുകാരുടെ കഥ ഉദാഹരിക്കുന്നു. യാസീന്‍ പ്രധാനപ്പെട്ട അധ്യായങ്ങളില്‍ ഒന്നാണ്. ‘എല്ലാത്തിനും ഒരു ഹൃദയമുണ്ട്, ഖുര്‍ആന്റെ...