. തന്നെയൊരു മുസ്ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണ്
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഏകസിവില്‍കോഡിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്്ലിംകളിലെ ഒരു വിഭാഗം മാത്രമാണ് സമരത്തിനെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം നിയമത്തെ എതിര്‍ക്കുന്നതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. മുസ്്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന്...
വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുകയാണ് ശശി തരൂര്‍.
കെ കെ മഹേഷേന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
2020 ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.ടി
തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നുണ്ടെങ്കില്‍ എസ്. എന്‍.ഡി.പി.യിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കണമെന്ന് ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്). സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭയന്നാണു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ തുഷാര്‍ ഒളിച്ച് കളിക്കുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പരാജയപ്പെടുത്താന്‍ എന്തുവഴിയും തേടുമെന്ന് ഭാരവാഹികള്‍...