crime2 years ago
തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയില്‍
കോഴിക്കോട് : നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാൻ (20) ആണ് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ...