നേന്ത്രപ്പഴം, മുരിങ്ങക്കായ, കിഴങ്ങുവര്‍ഗങ്ങള്‍, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളിയുടെ വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 35...
കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്.
നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു കയറ്റുമതിക്കു തടസ്സമായിരുന്നത്.
ഉള്ളിവില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വൈകാതെ 100 കടക്കുമെന്നതാണ് സ്ഥിതി.
ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളില്‍ തക്കാളി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ നടത്തിയ പ്രതികരണം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.
ഇന്നലെ ചേർന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം പഞ്ചായത്ത് തലങ്ങളിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്
തക്കാളിയുടേയും പച്ചമുളകിന്റെയും ഇഞ്ചിയുടേയും വില നൂറിനോട് അടുത്ത് തുടരുകയാണ്.
സാധനങ്ങളുടെ വില കൂട്ടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കൂടുമോ എന്ന ആശങ്കയിലാണ് ജനം