അന്തരിച്ച പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്നടന് എംഎല്എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് വിധി പറയുക
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആർ എല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.
കേരളത്തിന് അപമാനമാണ് ഇവരെന്ന് സുധാകരന് ചൂണ്ടിക്കാട്ടി.
'1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിന്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു
മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്ണായകമാണ് കേന്ദ്ര സര്ക്കാരിന്റെ തീരുമാനം.
സിഎംആര്എല് എക്സാലോജിക് കേസില് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില് മൂവാറ്റുപുഴയില് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ കേസിനെ തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ സിഎംആർഎല്ലും വീണാവിജയന്റെ എക്സാ ലോജിക്സും നടത്തിയിരുന്നു
ഡീല് അനുസരിച്ചാണെങ്കില് എസ്എഫ്ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ആരോപിച്ചു
കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്എഫ്ഐഒയുടെ നടപടി
നേരത്ത എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.