കോണ്ടാക്റ്റ് ഉള്ളവര്‍ ഐസലേഷന്‍ പാലിക്കണമെന്ന് നിര്‍ദേശം
ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.
ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം
കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്.
ന്യൂഡൽഹി: ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച...
നാളെ തലമുടി മുറിച്ച് പ്രതിഷേധം
EDITORIAL
ഗര്‍ഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികള്‍ ആശുപത്രിയില്‍ ഉള്ളപ്പോഴാണ് സംഭവം.
ഡല്‍ഹിയിലെത്തിയ മന്ത്രി ക്യൂബന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം
കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി