നിയമ സഭയിൽ പ്രതിഷേധിച്ച ചെറുപ്പക്കാരായ എം.എല്‍.എമാര്‍ തോറ്റു പോകുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങുന്നത് ആദ്യമായൊന്നുമല്ല. എല്‍.ഡി.എഫ് ചെയ്തത് പോലെ സ്പീക്കറുടെ ഡയസില്‍ കയറി കസേരയൊന്നും...
ജനം ശ്വാസം മുട്ടിയിട്ടും സർക്കാർ ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് സമിതിയെയാണ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്.
മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു; തെറ്റ് ചെയ്താല്‍ സ്പീക്കറും വിമര്‍ശിക്കപ്പെടും
പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ നിരന്തരമായി പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മേഘായ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് വില കൂട്ടി. തെരഞ്ഞെടുപ്പ്...
സി.ബി.ഐ അന്വേഷണം നിലച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
ഒന്നുകില്‍ ഈ സര്‍ക്കാര്‍ ഉറക്കത്തിലാണ്, അല്ലെങ്കില്‍ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും സി പി എം സമരങ്ങള്‍ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.