സത്യം ജയിക്കും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പിണറായി സര്‍ക്കാരിന് പിന്നാലെ ഇ.ഡിയും പ്രതിപക്ഷനേതാവിനെതിരെ. പിണറായി സര്‍ക്കാരെടുത്ത കേസില്‍ ഇന്ന് ഇ.ഡിയും അന്വേഷണം ആരംഭിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി വീട് വെച്ചുനല്‍കുന്നതിന് പണം സമാഹരിച്ചുവെന്നകുറ്റം ചുമത്തിയാണ് കേസ്. പിണറായി സര്‍ക്കാരെടുത്ത എഫ്.ഐ.ആറിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയുടെകൊച്ചി യൂണിറ്റ്...
ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്.
ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ...
നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കേരളത്തിലെ സി.പി.എം വനിതാദിനത്തിന് നല്കിയ സന്ദേശമായി ഇതിനെ കണ്ടാല്‍ മതി അദ്ദേഹം പറഞ്ഞു.