ഏറാമല ക്ഷേത്രോല്‍സവത്തിനിടെ പണം വെച്ച് ചീട്ടുകളി നടന്ന സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴായിരുന്നു കുത്തേറ്റത്.
കോഴിക്കോട് : വടകരയിലെ വ്യാപാരി അടക്കാത്തെരു സ്വദേശി രാജന് കടക്കുള്ളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി...
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളില്‍...
കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. കൊല്ലപ്പെട്ട പലവ്യഞ്ജന കട നടത്തുന്ന രാജനൊപ്പം ഇന്നലെ രാത്രിയില്‍ മറ്റൊരാള്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി താന്‍ വൈകി കടപൂട്ടുന്ന സമയത്ത്...
യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.