ഇടത് സൈബർ സംഘങ്ങളാണ് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമായെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു.
കാഫിര്‍' വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
ജനങ്ങള്‍ക്ക് എന്നെ തിരുത്താനുള്ള അവകാശമുണ്ട് അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ തലനാരിഴക്കാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.
വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.
വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.
മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്‍ക്കാണ് പരോള്‍ ലഭിച്ചത്.
വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.