കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു.
കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വര്‍ക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു
അയിരൂര്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
വര്‍ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ സ്വദേശിനിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹമോചനം നടത്തിയതിലെ വിരോധമാണ്...
പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിന് വി.ജോയ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗത്തിലാണ് തീരുമാനം....