india3 months ago
കോടതി മുറിയും ചീഫ് ജസ്റ്റിനേയും വ്യാജമായി നിര്‍മ്മിച്ചു; വര്‍ദ്മാന്‍ ഗ്രൂപ്പ് ചെയര്‍മാനില്‍നിന്നും തട്ടിയെടുത്തത് ഏഴ് കോടി
ഓസ്വാള്‍ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളംപണം വെളുപ്പിക്കലില്‍ പ്രതിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.