വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രിയങ്കഗാന്ധിക്ക് വേണ്ടി കളമൊരുക്കാന്‍ കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ബിജെപി നേതൃത്വത്തിന് വന്‍ വെല്ലുവിളിയുയര്‍ത്തുന്നതായി വിലയിരുത്തല്‍. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തില്‍പരം ഭൂരിപക്ഷത്തില്‍ കെജ്രിവാളിനോട് ജയിച്ച മോദിക്ക് 2019 കടുത്ത വെല്ലുവിളിയാവുമെന്നാണ് വാരാണസിയിലെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി ലോകസഭാ മണ്ഡലത്തില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കാന്‍ സന്നദ്ധതയറിയിച്ചതായി വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മെയ് 19-നാണ്...
ന്യൂഡല്‍ഹി: രാജ്യം പരിപാലിക്കാതെ വിദേശയാത്ര തുടര്‍ക്കഥയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്ന് ലോകം ചുറ്റുകയാണ് മോദി. അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു,...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണ്ഡലത്തില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍. കര്‍ഷക രോഷം ഏറ്റവും അധികം ഏല്‍ക്കേണ്ടി...
ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് വാരണാസി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്....
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍...
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അല്പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ്...
യുവതിയെ പീഡിപ്പിച്ചതിനെ ബി.ജെ.പി നേതാവിനെ വാരാണസിയിലെ ലോഡ്ജില്‍ വെച്ച് അറസ്റ്റു ചെയ്തു. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടായ കനയ്യ ലാല്‍ മിശ്രയെ കാണാന്‍ വേണ്ടി ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജിലേക്ക് ചെന്നപ്പോഴായിരുന്നു പീഢിപ്പിച്ചതെന്ന് യുവതി ആരോപിച്ചു....