തന്റെ മണ്ഡലമായ വാരാണസിയില്‍ സന്ദര്‍ശനത്തിനിടെ ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു.
6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്.
കൃഷ്ണകുമാർ എന്ന ബി.ജെ.പി പ്രവർത്തകനാണ് മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയതെന്നാണ് വിവരം.
ഗ്യാന്‍വാപി പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരാധനാ അവകാശം ആവശ്യപ്പെട്ടുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി
കേസില്‍ ഉള്‍പ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്സൈറ്റില്‍ ഇട്ട വ്യക്തിയും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി. ഇന്നലെ രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് ദര്‍ശനത്തിനായി...
പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനിക കാലത്തെ ഔറംഗസീബാണെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ക്കുന്നതിലാണ് മോദിക്ക് താല്പര്യം വാരണാസിയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തത് മോദിയാണ്. ക്ഷേത്രങ്ങളിലെ ദൈവ ദര്‍ശനത്തിന് വരെ പണം...
ലക്നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടവ്മാറ്റി മഹാസഖ്യം പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൈനിക വിഷയത്തില്‍ വൈറല്‍ വീഡിയോയിലൂടെ രാജ്യശ്രദ്ധേ നേടിയ മുന്‍ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കും. മോദിക്കെതിരെ വാരണാസിയില്‍നിന്നു...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം...