കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന...
മോസ്കോ: ഫുട്ബോള്‍ മത്സരത്തിനിടയിലെ റഫറി തീരുമാനങ്ങളില്‍ പൂര്‍ണവ്യക്തത നിലവില്‍ വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്) ഇതുവരെ ഉപയോഗിച്ചത് 440 തവണ. ലോകകപ്പില്‍ റഫറിമാരുടെ തീരുമാനത്തിലെ കൃത്യത ഇതു വര്‍ധിപ്പിച്ചെന്നും...
റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്....