kerala1 year ago
വണ്ടിപ്പെരിയാർ കേസ്: പ്രതി രക്ഷപ്പെട്ടത് രാഷ്ട്രീയ പശ്ചാത്തലത്തിൽ -കെ. സുധാകരൻ
പ്രതിയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമുണ്ട്. പുതിയ അന്വേഷണ ഏജൻസിയെ വയ്ക്കണം എന്ന് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരൻ പറഞ്ഞു.