ശിവദയാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിച്ചു നിന്നാൽ ട്രെയിൻ തടയൽ ഉൾപ്പെടെ സമരവുമായി മുന്നോട്ടു പോകുമെന്ന് എംപി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച 7 മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേ ഭാരത് കണ്ണൂരിലെത്തിയിരുന്നത്
ഏഴ് മണിക്കൂര്‍ 10 മിനിറ്റായിരുന്നു തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം
കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു.
ഇന്നല്ലെങ്കില്‍ നാളെ കെ റെയില്‍ കേരളത്തിന് അനിവാര്യമായിരിക്കും
അതേസമയം വന്ദേഭാരതിൻറെ സ്വാഭാവിക വേഗത കേരളത്തിലെ ട്രാക്കിൽ കിട്ടില്ലെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കിടുന്നുണ്ട്
അതേസമയം നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണിക്കുന്നില്ല എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കിയത്