ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂരെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
വന്ദേഭാരത് ട്രെയിനിന് നേര്‍ക്ക് കല്ലെറിഞ്ഞ താനൂര്‍ സ്വദേശിക്ക് വിധ്വംസക പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്. കളിക്കുമ്പോള്‍ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞത് അബദ്ധത്തില്‍ കൊണ്ടതാണെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതിയെ...
വന്ദേഭാരത് ടിക്കറ്റ് ക്യാന്സലേഷന് നിരക്കുകള്‍ പ്രഖ്യപിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്താല്‍ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്താല്‍ എസി ഫസ്റ്റ് എക്സിക്യൂട്ടീവ് ക്ലാസിന്റെ ക്യാന്സലേഷന് നിരക്കായി 240...
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആര്‍പിഎഫും പൊലീസും പരിശോധന നടത്തി. നേരത്തെ മലപ്പുറം തിരൂരില്‍ നിന്നാണ് വന്ദേഭാരത്...
വന്ദേ ഭാരത് എക്സ്പ്രസ് ടെയിൻ ഇന്ന് ഷൊർണൂരിലെത്തിയപ്പോൾ ചിലർ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ട്രെയിനിൽ പതിച്ചത് താൽകാലികമാണെന്ന് വിശദീകരണം. സ്വീകരണത്തിനെത്തിയവർ ആവേശത്തിൽ കയ്യിലിരുന്ന പോസ്റ്റർ ജനൽ ചില്ലിൽ വെച്ചത് മഴ കാരണം ഒട്ടിപ്പിടിക്കുകയായിരുന്നു....
മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 25ന് രാവിലെ 9.30ന് തിരൂരില്‍ യുഡിഎഫ് റെയില്‍വേ ഉപരോധം നടത്തും. വന്ദേഭാരത് കടന്നു പോകുന്ന മറ്റ് എല്ലാ...
എന്തുകൊണ്ട് മാറ്റമുണ്ടായെന്ന് റെയില്‍വെയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം
സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും