സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് തടഞ്ഞാണ് ജോയിന്റ് കൗണ്‍സിലിന്റെ സമരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷിഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി. ഫണ്ട് മുക്കിയതിന് ടി. രവീന്ദ്രന് നായരെ സസ്പെന്‍ഡ് ചെയ്തു. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍...