Video Stories7 years ago
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി
ലക്നോ: യു.പി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പോയിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ലക്നോവില്‍ ഏറെക്കാലമാ യി ഇല്ലാത്തതിനെ തുടര്‍ന്നാണ് പേര് നീക്കം ചെയ്തതെന്ന് സോണല്‍ ഓഫീസര്‍...