ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
ആശുപത്രിയില്‍ വെളിച്ചം ഇല്ലാതിരുന്നതിനാല്‍ മുറിവ് ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
സംഭവം വൈക്കം താലൂക്ക് ആശുപത്രിയില്‍
തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്.
സ്കൂൾ - കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ടി. കെ. മാധവന്റെ പേര് തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സ്വീകരിച്ചു.
ഇന്നുച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വൈക്കത്ത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും