ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രിയിലായിരുന്നു വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിമുട്ടി അപകടം നടന്നത്
അനുഭവിച്ചേ പഠിക്കൂ എന്നത് പതിവ് രീതിയായിട്ടുണ്ട്. അപകടങ്ങള്‍ മുന്‍കൂട്ടി കാണാനും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നാം തയാറാകുന്നില്ല. അനാസ്ഥകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വില കനത്താണെന്ന് ഓര്‍ക്കണം.
വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് കേ്സ് പരിഗണിക്കുന്നത്. വടക്കഞ്ചേരിയിലേതുപോലെ വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഇനിയൊരു കരച്ചില് കൂടി കാണാനാവില്ല. റോഡില്‍ ഇനി...
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെകൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന് പോലീസിന്റെ പിടിയിലാകുന്നത്.രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം...
മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ് ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.