എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. മണ്ഡലത്തില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ...
വടകര: വടകരയില്‍ ജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. കൊലപാതകത്തിനെതിരായ ജനവികാരവും ന്യൂനപക്ഷങ്ങളുടെ ഏകീകരണവും തന്നെ തുണക്കുമെന്ന് മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ പൊതുവിലുള്ള സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്...
വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്.എം.പി നേതാവ് കെ.കെ രമ. ജയരാജന് തലക്കു വെളിവില്ലെന്ന് രമ പരിഹസിച്ചു. രമയ്ക്കെതിരെ പ്രത്യാരോപണവുമായി ജയരാജനും വന്നു. മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം...
പേരാമ്പ്ര: തല വെട്ടലല്ല തലയെണ്ണലാണ് ജനാധിപത്യ രീതിയെന്ന് ആര്.എം.പി.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.കെ രമ. കോണ്‍ഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായ സേവ സംഘതന്‍ (ബി.എന്‍.എസ്.എസ്) പേരാമ്പ്രയില്‍ സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രമ....
പേരാമ്പ്ര: സി.പി.എമ്മുകാര്‍ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീര്‍വാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി....
തലശ്ശേരി: വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
നാദാപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് നാദാപുരം മണ്ഡലത്തില്‍ നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു...
വടകര: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നസീര്‍ മത്സരിക്കുന്നത്. ഷൗക്കത്തലി(ആം ആദ്മി),ഷംനാദ്...
കോഴിക്കോട്: രണ്ട് കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് താനെന്ന് സ്വയം സമ്മതിച്ച് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്. നാമനിര്‍ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ജയരാജന് തന്നെ സമ്മതിച്ചത്. കതിരൂര്‍...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പേരിലുള്ളത് 10 കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ളതും ഒരു കേസില്‍ വിധി വന്നതുമാണ്. കതിരൂര്‍ മനോജ്, പ്രമോദ് വധക്കേസും അരിയില്‍ ശുക്കൂര്‍ വധക്കേസുമാണ്...