കോഴിക്കോട് വടകരയിലാണ് മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
കോഴിക്കോട്: വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റഫോമിന്റെയും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അബൂബക്കര്‍ ദിലാവര്‍ ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്സ്പ്രസ് വടകരയില്‍ എത്തിയപ്പോളായിരുന്നു അപകടം....
വടകര : വടകരയില്‍ പട്ടാപ്പകല്‍ കടയില്‍ നിന്ന് മുപ്പത്തി മൂവായിരം രൂപ കവര്‍ന്നു. പഴയ ബസ്റ്റാന്റ് മാര്‍ക്കറ്റിലെ എം.ജി.എസ് ഗുരു എന്ന മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് രണ്ടംഗ സംഘം പണം കവര്‍ന്നത്. ഇന്നലെ പകല്‍...
കോഴിക്കോട്: വടകര ലിങ്ക് റോഡില്‍ വടകര പേരമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മയ്യന്നൂര്‍ താഴെക്കുനിയില്‍ ശ്രീജിത്തിന്റെ മകള്‍ അനുശ്രീ (18)ആണ് മരിച്ചത്. ബുധനാഴ്ച 6. 40 ഓടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം നടത്തിയ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റു. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ്...
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെച്ച് സന്ദര്‍ശനം നടത്തിയത്. ആർഎംപി...
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയിലെ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുമ്പോഴാണ് നസീറിനെ മൂന്നംഗ സംഘം വെട്ടിയത്. കൈക്കും തലക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
പാര്‍ട്ടി ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ടിനെതിരെ കുറേവര്ഷമായി കോണ്‍ഗ്രസ് പോരാടുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചല്ലാതെ യു.ഡി.എഫിനെ തോല്പിക്കാന് കഴിയില്ല എന്ന കാര്യം സി.പി.എമ്മിന് ഇപ്പോള്‍ വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍...