കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് ഈ കാര്യം അറിയിച്ചത്
ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്
രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം
ഇന്ത്യയില്‍ വികസിപ്പിക്കുന്ന പ്രാദേശികമായി വാക്സിന് മുമ്പ് തന്നെ ഓക്സ്ഫോഡ് വാക്സിന് പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി
ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്സാണ് വാക്സീന് പുറത്തിറക്കുന്നത്.
ഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്കാന് തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക്5...