ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്സിന് ഇതു വരെ ലഭ്യമായിട്ടില്ലെങ്കിലും വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ആഗോള ആരോഗ്യസംഘടനകള്‍, മരുന്നുനിര്‍മാണ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് വിതരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അയാട്ട ആരംഭിച്ചു കഴിഞ്ഞു
ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു
പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം
ഈമാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്
ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള്‍ പറയുന്നു
മൂന്നു മാസത്തിനകം വാക്സിനേഷന് സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം
ഇന്ത്യയില്‍ 2020 ന്റെ അവസാനത്തോടെ ഓക്സ്ഫോര്‍ഡ് വികസിപ്പിക്കുന്ന വാക്സിന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
വാക്സീന് തയാറാവില്ല എന്ന ചിന്തയോടെ ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാകും നന്നാവുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു