ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ...
തിരുവനന്തപുരം: വദേശത്തേക്ക് പോകുന്നവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും, തീയ്യതിയും കൂട്ടി ചേര്‍ക്കും.വിദേശ രാജ്യങ്ങളില്‍ വാക്സിന്റെ ബാച്ച് നമ്പറും തീയ്യതിയും ചോദിക്കുന്ന സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിനായി ഹെല്‍ത്ത്...
1,145 രൂപയാണ് ഒരു ഡോസ് വാക്സിന്റെ വില.
മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം
അസാം: അസമില്‍ എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. ഹൈലകണ്ടി ജില്ലയില്‍ ഇന്നലെയാണ് സംഭവം. എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ...