gulf6 months ago
പ്രവാസിയുടെ അവധിക്കാലം അത്ര ആനന്ദകരമല്ല
സഫാരി സൈനുല്‍ ആബിദീന്‍ ഗള്‍ഫ് മേഖലകളില്‍ തൊഴിലെടുത്ത് താമസിച്ചു പോരുന്ന പ്രവാസി കുടുംബങ്ങളുടെ അവധിക്കാലങ്ങള്‍ അത്ര ആനന്ദകരമല്ല അടുത്ത വര്‍ഷങ്ങളില്‍. കാരണങ്ങള്‍ പലതാണ്. അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോവാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍...