പരിപാടിയുടെ സംഘാടകര്ക്ക് സിപിഎം ബന്ധമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന് അറിയിച്ചത്.
സംസ്ഥാനത്തിന് അര്ഹമായ പണം തരാതിരുന്ന് ഹെലികോപ്റ്റര് ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന് പറഞ്ഞു.
അതിന്റെ തെളിവാണ് ഇ.പിയുടെ പുസ്തകമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന് പറഞ്ഞു
കാപട്യം നിറഞ്ഞ പാര്ട്ടിയാണ് സി.പി.എമ്മെന്നും വി ഡി സതീശന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്ക്കാരിന് നേതൃത്വം നല്കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില് ചൂണ്ടിക്കാട്ടി.
കൊടകര കുഴല്പ്പണ കേസില് രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൃത്യമായ ആരോപണങ്ങള് ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാന് പിണറായിയും സിപിഎമ്മും തയ്യാറായില്ലെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വര്ഷമായെന്നും ഈ...
ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നാണ് ഇപ്പോള് പറയുന്നതെന്നും എന്നാല് ഇപ്പോള് നടക്കുന്ന അന്വേഷണത്തിന് എന്താണ് പ്രസക്തിയെന്നും വി ഡി സതീശന് ആരാഞ്ഞു.
എല്.ഡി.എഫ് എം.എല്.എമാര്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില് മുഖ്യമന്ത്രി എന്ത് നടപടിയെടുത്തെന്ന് വി.ഡി. സതീശന് ചോദിച്ചു.