kerala2 years ago
39 യൂണിവേഴ്സിറ്റി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
കേരളയൂണിവേഴ്സിറ്റിയിലെ 39 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി സിന്‍ഡിക്കേറ്റ്. പ്രായപരിധി കഴിഞ്ഞവരെയാണ് ഒഴിവാക്കിയത്. മുപ്പതോളം കോളജുകള്‍ പ്രായപരിധി വിവരം യൂണിവേഴ്സിറ്റിയെ അറിയിച്ചില്ല. കാട്ടക്കാട ക്രിസ്ത്യന്‍ കോളജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില്‍ പേരു നല്കിയ ആള്‍മാറാട്ട വിവാദത്തെ...