ലക്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്നൗവിലെ മുഴുവന്‍ മുസ്ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ജുമുഅ നമസ്കാരം...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. എറ്റാവ ജില്ലയിലെ ചൗബിയയില് ദളിത് പെണ്‍കുട്ടിയെ രണ്ടംഗ സംഘം ആറു വയസുകാരിയായ സഹോദരി നോക്കി നില്‍ക്കെ കഴുത്ത്...
ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നെ ഉത്തര്‍ പ്രദേശില്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി നസീമുദ്ദീന് സിദ്ദീഖിയുള്പ്പെടെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലെത്തിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നെ തങ്ങളുടെ കരുത്ത് കൂട്ടിയത്. മാറ്റത്തിന്റെ...
ഗോരഖ്പുര്‍ : യു.പിയിലെ രണ്ടു ലേക്സഭാ സീറ്റുകളലേക്ക് ഉപതെരഞ്ഞടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുമ്പോള്‍ ബി.ജെ.പിക്ക് തലവേദന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുല്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്...
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ്...
ലക്നോ: ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍...
ലക്നോ: കോപ്പിയടി തടയുന്നതിന് നടപടി കര്‍ശനമാക്കിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചത് അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യ രണ്ടു ദിവസങ്ങളിലായാണ് ഇത്രയധികം...
ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ...
ലക്നോ: പശു മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു...
നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കള്‍ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്‍ഹാംപൂരില്‍ ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങിയ ജിതേന്ദ്ര യാദവ്,...