ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര് കൊല്ലപ്പെടുന്നത്
നിസാര പ്രശ്നത്തെ ചൊല്ലി രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവും സഹോദരിയും ക്രൂര മര്‍ദനത്തിനിരയായത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരും രാഹുല്‍ ഗാന്ധിയുടെ ഒപ്പം ഉണ്ടാകും.
മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്‍പൂരില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.
പടിഞ്ഞാറന്‍ യു.പിയില്‍ മഥുര, അലിഗഢ്, മുസഫര്‍നഗര്‍, ഫത്തേപൂര്‍ സിക്രി തുടങ്ങിയ മണ്ഡലങ്ങളിലും കിഴക്ക് ഗൊരഖ്പൂരിലും ബി.ജെ.പിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കുറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.
കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.
സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.