ഗ്യാന്‍വ്യാപി പള്ളിയിലെ ഹിന്ദു പ്രതീകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ഇതിനെ പള്ളിയെന്ന് വിളിച്ചാലത് തര്‍ക്കത്തിന് കാരണമാകുമെന്നും യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്. വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് യോഗിയുടെ ഈ ഭീഷണി. ജ്യോതിലിംഗവും ത്രിശൂലവും പള്ളിക്കകത്തുണ്ടെന്നും യോഗി പറഞ്ഞു. ഞങ്ങള്‍...
വിലക്കയറ്റത്തിന് പരിഹാര മാര്‍ഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടില്‍ തക്കാളിയുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
ഉത്തര്‍പ്രദേശില്‍ 2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്. ബാചി ജാജ്റു ഗ്രാമത്തിലെ പ്രദേശവാസികളാണ് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരം...
ലഖ്നൗ: ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഇലക്ട്രോണിക് ഷോറൂമിനൊപ്പം സ്പോര്‍ട്സ് സ്റ്റോര്‍ കൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത്...
ചടങ്ങിനിടെ വധുവും വധുവിന്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്. വിവാഹച്ചടങ്ങില്‍ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ...
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നോരിപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ജയ്ശ്രീം വിളിക്കാന്‍ നിര്‍ബന്ധിക്കാന്‍ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലങ്ഷഹര്‍ ജില്ലയിലാണ് സംഭവം. 3 പേര് ചേര്‍ന്നായിരുന്നു ഷഹലിനെ മര്‍ദിച്ചത്. ജൂണ്‍ 14 നായിരുന്നു സംഭവം നടന്നത്....
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചതായി ആരോപണം. െ്രെഡവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ബില്‍ഹൗര്‍...
ഭാര്യ ചിക്കൻ ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഹന്‍സാരി സ്വദേശിയായ പവൻ കുമാറാണ്(36) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് പൊലീസ് വിട്ടുകൊടുത്തു. പ്രേംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ...
റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങള്‍ വെണ്ടെന്ന മാര്‍ഗനിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് മാര്‍ഗനിര്‍ദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില്‍...
ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍...