താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
5ാം ക്ലാസ് വിദ്യാർഥിയോട് അധ്യാപിക ചില ചോദ്യങ്ങൾ ചോദിച്ചു. ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടിക്ക് കഴിയാതെ വന്നതോടെ, ഒരു മുസ്ലിം വിദ്യാർഥിയോട് കുട്ടിയെ തല്ലാൻ ആവശ്യപ്പെടുകയായിരുന്നു.
യുപിയിലെ ബറേലിയിലാണ് സംഭവം.
ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കേസര്‍പൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം.
യു.പിയിലെ സഹാറൻപൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്
സ്കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു
കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടര്‍ന്ന് ഹൈവേയിലെത്തി അതിവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടുകയായിരുന്നു.
സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്.
മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഇയാളെ മര്‍ദിച്ചത്.
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.