മഗ്പൂര്‍ണിമയുടെ ഭാഗമായി ഗംംയില്‍ കുളിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മുസ്ലിംങ്ങള്ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.
ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഏതെങ്കിലും സ്ഥാനാർഥിയോട് പ്രത്യേക താത്പര്യമുണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്‍പുരിയില്‍ നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്‍ യാദവ് മൈന്‍പുരിയില്‍ നിന്ന് തന്നെ മത്സരിക്കും.
റിപ്പബ്ലിക് ദിന പരിപാടിയില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
സംഭവത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത 1500ലധികം ആളുകള്‍ക്കെതിരെ ഐ.പി.സി പ്രകാരം സെക്ഷന്‍ 147 (കലാപം), 148 (കലാപം, മാരകായുധങ്ങളുമായി സംഘംചേരല്‍), 452 (ദ്രോഹത്തിനോ ആക്രമണത്തിനോ തയ്യാറെടുത്തതിന് ശേഷം അതിക്രമിച്ചുകടക്കുക), 505 (2) (പൊതു ജനദ്രോഹത്തിന് വഴിയൊരുക്കുന്ന പ്രസ്താവനകള്‍)...
പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.