തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബർകോട്ട് സൈഡിൽ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബർക്കോട്ട് സൈഡ് തകർക്കൽ, ഡ്രിഫ്റ്റ് ടെക്നോളജി എന്നിവയാണ് ആറ് പ്ലാനുകൾ
മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
പ്രദേശത്ത് നാല് സര്‍ക്കാര്‍ സ്കൂളുകളും 11 സ്വകാര്യസ്കൂളുകളും 10 മുസ്ലിംപളളികളും 4 ക്ഷേത്രങ്ങളും കടകളുമുണ്ട്.