More8 years ago
യോഗി ആദിത്യനാഥിനും അപരന്; വരവ് ഹോളിവുഡില്‍ നിന്ന്
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന യോഗി ആദിത്യനാഥിനും അപരന്. ഹോളിവുഡ് താരം വിന് ഡീസലാണ് യോഗിയുടെ അപരനായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. വേഷം കാവിയല്ലെങ്കിലും ലുക്ക് പൂര്‍ണമായും യോഗിയെ പോലെ തന്നെ. ക്ലീന്‍ വേഷവും മൊട്ടത്തലയുമാണ് ഇരുവരുടെയും...