india2 years ago
ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ലഖിംപൂരില്‍ ഭര്‍ത്താവ് ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളില്‍ കുഴിച്ചുമൂടിയാള് പിടിയില്‍.മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. സംഭവത്തിന്റെ ഞെട്ടല്‍ മാറാതെയാണ് നാട്ടുകാര്‍ ഇപ്പോഴും. പിടിയിലാകാതിരിക്കാന്‍ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളില്‍ 2 ദിവസം...