ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ധ്രുവ്...
ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും...
ലഖ്നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് നവജാതശിശുക്കള്‍ മരിച്ചത്....
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 74 ആയി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു. നാലാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്...
ലക്നൗ: 74കുട്ടികളുടെ ദാരുണമായ അന്ത്യത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സുല്ഖാന് സിങിന് യോഗി നിര്‍ദേശം നല്കി....
മുംബൈ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്നയിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ മരണം കൂട്ടക്കൊലപാതകങ്ങളാണെന്ന് സര്‍ക്കാരിനെ...
ന്യൂഡല്‍ഹി: യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത രാജ്യം കേട്ത് ഞെട്ടലോടെയാണ.് ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. എന്നാല്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച...