കഴിഞ്ഞ 45 ദിവസമായി പ്രദേശത്ത് ഭീതി പടർത്തിയിരുന്ന നാല് നരഭോജി ചെന്നായ്ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്
ഇന്നലെയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹര്‍ജിക്ക് എതിരായ വിധി വന്നത്
പ്രതിഷേധമുയർന്നതോടെ സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞ് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരമകന് തുഷാര്‍ ഗാന്ധിയാണ് ഹര്‍ജി നൽകിയത്.
ഉത്തര്‍പ്രദേശ് ജേര്‍ണലിസ്റ്റ് യൂണിയന് ഉത്തരവിനെതിരെ രംഗത്തെത്തി. വാര്‍ത്തകള്‍ നെഗറ്റീവാണോ പൊസിറ്റീവാണോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ഹസീബ് സിദ്ദിഖി ചോദിച്ചു.
വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ ദമ്പതികളായ അബ്ബാസും ഭാര്യ കമറുൽ നിഷയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വീഡിയോ ഉടൻ തന്നെ ശ്രദ്ധയിൽപ്പെട്ടതായും നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ആറുപേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.
ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താനുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് കൊലപാതകത്തിന് ആസൂത്രണം നടത്തിയതെന്ന് യുവാവ് സമ്മതിച്ചു .
മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന നടത്തിയിരുന്നു