ലക്നൗ: യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്‍പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം കുറ്റകൃത്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവ്. രണ്ടുമാസത്തെ യോഗിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിലാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളും...
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട് സംബന്ധിച്ച് ബഹുജന്‍...
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി(60)കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മുഹമ്മദ് ഷാമിയുടെ കൊലപാതകം. അലഹബാദിലെ മൗ ഐമയില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം....
ബറേലി:ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്ലിംങ്ങള്‍ നാടുവിടണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്ലിംങ്ങള്ക്കുനേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ബറേലിയില്‍ നിന്നും...