ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു
സാമ്പത്തിക ഞെരുക്കത്തിലായ സ്കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്
ഉത്തര്‍പ്രദേശിലെ ജലാലബാദില് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില് ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കൊലയാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.
27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
പടക്കക്കടകളിലൊന്നിൽ തുടങ്ങിയ തീ അതിവേഗം മറ്റ് കടകളിലേക്ക് പടരുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്
സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു . അതേസമയം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.
മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.
ഇയാളെ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.